HOME
DETAILS
MAL
വിസ്മയമായി ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കപാത
backup
April 04 2017 | 07:04 AM
2519 കോടി നിര്‍മാണ ചിലവ്, 10.9 കിലോമീറ്റര്‍ നീളം,13 മീറ്റര്‍ വ്യാസം. പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം ജമ്മു-ശ്രീനഗര്‍ പാതയില്‍ ഉദ്ഘാടനം ചെയ്ത ചെനാനി- നശ്രി തുരങ്കപാതയെക്കുറിച്ചാണ്.
ലോകത്തെ വികസിത രാജ്യങ്ങളിലുപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകളും അതിവിദഗ്ദരായ എന്‍ജിനീയര്‍മാരുടെയും പരിശ്രമത്തിന്റെ ഫലമായി
ഹിമാലയം തുരന്ന് തുരങ്കം നിര്‍മിച്ചപ്പോള്‍ അതൊരു ചരിത്ര സംഭവം കൂടിയായി. ഇരു വശത്തേക്കും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുരങ്ക പാതയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
[gallery columns="1" size="large" ids="287356,287348,287344,287345,287346,287347,287349,287350,287354,287351,287352"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."