HOME
DETAILS
MAL
കമ്പനിളോട് നിരോധിച്ച നോട്ടുകളുടെ കണക്കുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍
backup
April 04 2017 | 09:04 AM
ന്യൂഡല്‍ഹി: ഡിസംബര്‍ 30 വരെയുള്ള ഇടപാടില്‍ എത്ര നിരോധിച്ച 500,1000 രൂപയുടെ ഇടപാടുകള്‍ നടന്നെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ സ്വകാര്യ കമ്പനികളോടാണ് സര്‍ക്കാര്‍ ഇക്കാര്യമാവശ്യപ്പെട്ടത്.
നോട്ട് പിന്‍വലിക്കലിനു ശേഷമുള്ള കാലയളവില്‍ ഇത്തരം നോട്ടുകളുടെ എത്ര ഇടപാട് നടന്നുവെന്ന് വ്യക്തമാക്കാനാണ് കമ്പനി ഓഡിറ്റര്‍മാരോട് നിര്‍ദേശിച്ചിട്ടുള്ളത്. കള്ളപ്പണം കണ്ടെത്തുന്ന നടപടിയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ 5000,1000 നോട്ടുകള്‍ പിന്‍വലിച്ച് ഉത്തരവിറക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."