HOME
DETAILS

വിവാദ ട്വീറ്റ്: പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു

  
backup
April 04 2017 | 09:04 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%9f%e0%b5%8d%e0%b4%b5%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡിനെ  'ആന്റി കൃഷ്ണ സ്‌ക്വാഡെ'ന്ന് വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് തന്റെ ട്വീറ്റ് അദ്ദേഹം നീക്കം ചെയ്തു.


 ആന്റി റോമിയോ സ്‌ക്വാഡിനെതിരെയുള്ള  ട്വീറ്റില്‍ കൃഷ്ണനെ പരാമര്‍ശിച്ചത് ഉചിതമായില്ല. ട്വീറ്റ് ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല. അത് മറ്റുള്ളവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നുവെന്നും ട്വീറ്റ് നീക്കം ചെയ്യുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.
അതിനിടെ പ്രശാന്ത് ഭൂഷണെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവ് സാവിയെ രോഡ്രഗോവിന്റെ പരാതി പ്രകാരമാണിത്.

''ഇതിഹാസത്തിലെ പൂവാലനായിരുന്നു ശ്രീകൃഷ്ണന്‍. പൂവാലശല്യം ഒഴിവാക്കാനുള്ള ആന്റി റോമിയോ സ്‌ക്വാഡിന് 'ആന്റികൃഷ്ണ സ്‌ക്വാഡ്'എന്ന് പേരിടാന്‍ ആദിത്യനാഥ് ധൈര്യപ്പെടുമോ?'എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഏപ്രില്‍ രണ്ടിനാണ് അദ്ദേഹം വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തത്.

 
യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൂവാല ശല്യം തടയുന്നതിന് നടപ്പാക്കിയതാണ് ആന്റി റോമിയോ സ്‌ക്വാഡ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago