HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരിയെ പൊലിസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചു
backup
April 04 2017 | 12:04 PM
നാസിക്: മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരിയെ പൊലിസ് കോണ്‍സ്റ്റബിള്‍ പീഡിപ്പിച്ചു. ഇയാളെ പോക്‌സോ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ പൊലിസുകാരന്‍ പീഡിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."