HOME
DETAILS
MAL
പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധ ദിനം ആചരിച്ചു
backup
July 05 2016 | 03:07 AM
കണ്ണൂര്‍: അന്താരാഷ്ട്ര പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇക്കോ ക്ലബുമായി സഹകരിച്ച് നടത്തിയ പരിപാടി അസി.കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ അസി കോ ഓര്‍ഡിനേറ്റര്‍ ഇ മോഹനന്‍, പ്രോഗ്രാം ഓഫിസര്‍മാരായ സുരേഷ് കസ്തൂരി, ശ്രീകല ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."