HOME
DETAILS
MAL
മോദിക്കെതിരേയുള്ള വധഭീഷണി അപസര്‍പ്പക കഥയെന്ന് ശിവസേന
backup
June 11 2018 | 20:06 PM
മുംബൈ: പ്രധാനമന്ത്രി നേരന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്‌നാവിസിനുമെതിരേയുമുള്ള വധ ഭീഷണി അപസര്‍പ്പക കഥയെന്ന് പരിഹസിച്ച് ശിവേസനയുടെ മുഖപത്രമായ സാമ്‌ന. തെരഞ്ഞെടുപ്പിന് മുന്നോടി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരാറുണ്ടെന്നും സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."