HOME
DETAILS
MAL
ഉത്തര്‍പ്രദേശ് ബസിനടിയില്‍പ്പെട്ട് ഏഴ് കുട്ടികള്‍ മരിച്ചു
backup
June 11 2018 | 20:06 PM
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബസ് കയറി ഏഴുകുട്ടികള്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. സാന്ത്‌നഗറില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ആഗ്രയിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിന്റെ ഇന്ധനം തീര്‍ന്നതോടെ മറ്റൊരു ബസിനായി കാത്തിരുക്കുന്നതിനിടെയാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."