HOME
DETAILS
MAL
സിയാം ഹംഗല്‍ ഡല്‍ഹിയില്‍
backup
June 12 2018 | 02:06 AM
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം സിയാം ഹംഗലിനെ ഡല്‍ഹി ഡൈനാമോസ് സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങള്‍ കളിച്ച താരമാണ് 25 കാരനായ ഹംഗല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."