ഹെല്‍ത്ത് കാര്‍ഡ് പുതുക്കല്‍
മുതുകുളം: കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഹെല്‍ത്ത് ആരോഗ്യ ഇന്‍ഷുറന്‍സ കാര്‍ഡ് പുതുക്കല്‍ 5 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ വച്ച് നടക്കും.
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 2016 ലെ ഹെല്‍ത്ത് കാര്‍ഡ്, 30 രൂപ എന്നിവയുമായി എത്തിചേരണം. തീയതി, വാര്‍ഡ്, സ്ഥലം എന്ന ക്രമത്തില്‍: ഏപ്രില്‍ 5 വാര്‍ഡ് 1 (മിനി, ഇട്ടിക്കോരന്‍ പറമ്പ് വസതി) 6 വാര്‍ഡ് 2 (37 നമ്പര്‍ അംഗന്‍വാടി), 7 വാര്‍ഡ് 3 (പൂഴിക്കാട്), 8 വാര്‍ഡ് 4 ( പനച്ചേരില്‍), 9 വാര്‍ഡ് 5 (പത്മലായ അംഗന്‍വാടി പി എച്ച് സി ക്കു എതിര്‍വശം), 10 വാര്‍ഡ് 6 (ചക്കാല അംഗന്‍വാടി), 11 വാര്‍ഡ് 07 (കല്ലേലില്‍ വസതി), 12 വാര്‍ഡ് 08 (പഞ്ചായത്ത് ഓഫീസ്), 13 വാര്‍ഡ് 09 ( സുപ്രസന്നന്‍,രത്‌നാലയ വസതി), 15 വാര്‍ഡ് 11 ( എസ് എന്‍ ഡി പി എച്ച് എസ്, മഹാദേവികാട്), 16 വാര്‍ഡ് 12 ( പുതുവീട്), 17 വാര്‍ഡ് 13 (ഓതളംപാട്ട് കയര്‍ സംഘം), 18 വാര്‍ഡ് 10 (ഗവ. യു പി എസ് ,മഹാദേവികാട്) കൂടാതെ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തുവാന്‍ തിരിച്ചറിയല്‍ രേഖയുമായി എത്തി ഈ അവസരം പ്രയോജനപ്പെടുത്താമെന്നു അധികൃതര്‍ അറിയിച്ചു.
ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത്
മുതുകുളം: ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്നതിനായുള്ള വാര്‍ഡുതല ക്യാമ്പുകള്‍ തുടങ്ങി. ദിവസവും രാവിലെ 9.30 മുതലാണ് ക്യാമ്പ്. ഗുണഭോക്താക്കള്‍ 30 രൂപ, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, നിലവിലെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയുമായെത്തണമെന്ന് പ്രസിഡന്റ് എസ്.അജിത അറിയിച്ചു. വാര്‍ഡ്, തീയതി,
പുതുക്കുന്ന സ്ഥലം ക്രമത്തില്‍: മൂന്ന്, 5 550-ാം നമ്പര്‍ കയര്‍ സൊസൈറ്റി, നാല്, 6 ഗുരുദേവ ട്രസ്റ്റ് സ്‌കൂള്‍, അഞ്ച്, 7 പ്രിയദര്‍ശിനി, ആറ്, 8 സമീക്ഷ, ഏഴ്, 9 വ്യാസാ കരയോഗം, എട്ട്, 10 കുറിയപ്പശ്ശേരി സ്‌കൂള്‍, ഒന്‍പത്, 10 പനക്കല്‍ സ്‌കൂള്‍, പത്ത്, 12 ഫിഷ്മീല്‍ പ്ലാന്റ്, പതിനൊന്ന്, 13 എസ്.കെ.ഡി.എസ്. 244-ാം നമ്പര്‍ കരയോഗം, പന്ത്രണ്ട്, 14 2600-ാം നമ്പര്‍ നല്ലാണിക്കല്‍ സൊസൈറ്റി, പതിമൂന്ന്, 15 സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍, പതിനാല്, 15 ചിത്രാഞ്ജലി കരയോഗം, പതിനഞ്ച് ,17 എം.യു.പി.സ്‌കൂള്‍, പതിനാറ്, 18 അല്‍ അമീന്‍ സ്‌കൂള്‍, പതിനേഴ്, 19 ജെ.എം.എസ്.ഹാള്‍, പതിനെട്ട് ,20 എസ്.എന്‍. മന്ദിരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."