കുട്ടിക്കൂട്ടം അവധിക്കാല ക്യാംമ്പ് തുടങ്ങി
ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ അംഗീകൃത സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിങ് ദി ബെസ്റ്റ് (കിംബ്) സഹകരണ സംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കായി ഏപ്രില്‍ ഏഴിന് കിംമ്പ് അമ്പലപ്പുഴ കരുമാടി കെ.കെ. കുമാരപിളള ഗവ. ഹൈസ്‌കൂളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കുട്ടിക്കൂട്ടം അവധിക്കാല പഠന ക്യാമ്പ് തുടങ്ങി.
ക്ലാസിന് സെന്‍സായി സി.പി. രാജേഷ് മാസ്റ്റര്‍ നേതൃത്വം നല്‍കി. നാല് ശിഷ്യകളും കരാട്ടെ അവതരിപ്പിച്ചത് ക്യാമ്പ് അംഗങ്ങള്‍ക്കും കാണാനെത്തിയ രക്ഷിതാക്കള്‍ക്കും ആവേശം പകര്‍ന്നു.
ഇന്ന് ബിജു മാവേലിക്കര നയിക്കുന്ന കുട്ടിക്കളികള്‍. നാളെ മജീഷ്യന്‍ കൊല്ലം സദാശിവന്റെ മാജിക് ക്ലാസ്. 7 ന് നൃത്താധ്യാപകന്‍ നകുല്‍ നയിക്കുന്ന നൃത്തക്ലാസ്, രാവിലെ 9 മണി മുതല്‍ ഒരു മണിവരെയാണ് ക്യാമ്പ്.
തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു കുട്ടിക്കൂട്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ അദ്ധ്യക്ഷതവഹിച്ചു. പ്രധാന അധ്യാപകന്‍ പി. സുരേഷ് ബാബു, കുട്ടിക്കൂട്ടം കോ-ഓഡിനേറ്റര്‍ ജി. ഉമേഷ്, പി.ടി.എ. അംഗം സുലത, വിദ്യാര്‍ത്ഥിനി അമൃതലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
ക്യാമ്പസില്‍ ആദായ നികുതിയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. സഹകരണ പരിശീലകനായ കെ.വി. രാധാകൃഷ്ണന്‍ ക്ലാസെടുക്കും. താല്‍പര്യമുളള സഹകരണ സംഘങ്ങള്‍ ബന്ധപ്പെടുക. വിശദവിവരത്തിന് ഫോണ്‍: 0477 2266701, 9947733416, 9497221291, 9037323239.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."