മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 5,73,000 രൂപ വിതരണം ചെയ്തു
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ചികിത്സാധനസഹായമായി 21 പേര്‍ക്ക് അനുവദിച്ച 5,73,000 രൂപ വിതരണം ചെയ്തതായി യു. പ്രതിഭ ഹരി എം.എല്‍.എ. അറിയിച്ചു. ഒരു ലക്ഷം രൂപ വീതം മൂന്നു പേര്‍ക്കും,
75,000 രൂപ, 25,000 രൂപ, 20,000 രൂപ, 15,000 രൂപ, 8000 രൂപ ഓരോ ആള്‍ക്കുവീതവും 10,000 രൂപ 13 പേര്‍ക്കുമായാണ് അനുവദിച്ചത്. ജയശ്രീ, പുലരി, പുതിയവിള (75,000), പീതാംബരന്‍, ഇടത്തിട്ടേത്ത് കിഴക്കതില്‍, പുതിയവിള (15,000), ശ്രീദേവി, ശ്രീശൈലം, പുതിയവിള (10,000), കനീഷ്, കനീഷ് ഭവനം, പുതിയവിള (25,000), ശോഭാറാണി, രശ്മിനിവാസ്, കണ്ടല്ലൂര്‍ (10,000), തങ്കമണി, പുത്തന്‍കണ്ടത്തില്‍, പുതിയവിള (10,000), സുകുമാരന്‍, തുണ്ടില്‍, പത്തിയൂര്‍ (10,000), രതീഷ്. കെ, അജയനിവാസ്, പത്തിയൂര്‍ (10,000), വിനിജ, കമുകുംചേരില്‍ ഹൗസ്, പത്തിയൂര്‍ (10,000), ഓമന, തിരുവിനാല്‍, പത്തിയൂര്‍ (1,00,000), കൃഷ്ണമ്മ, രമേശ്ഭവനം, പത്തിയൂര്‍ (1,00,000), അബ്ദുല്‍റഹീം, കവാലിയ്യത്ത് വീട്, കൃഷ്ണപുരം (1,00,000), രവി. എന്‍, പുളിന്താനത്ത് വടക്കതില്‍, കാപ്പില്‍മേക്ക് (10,000), ചന്ദ്രിക, അനീഷ്ഭവനം, കാപ്പില്‍കിഴക്ക് (10,000), സരസ്വതി, ശ്രീജിനിവാസ്, കൊച്ചുമുറി, ഓച്ചിറ (10,000), പത്മാകരന്‍, പുത്തന്‍കായല്‍,
പുതുപ്പള്ളി (10,000), അനിഷ മനു, പുതുമംഗലത്ത് വീട്, കായംകുളം (10,000), സിന്ധു, അഞ്ജലി ഹൗസ്, സൗത്ത് കൊച്ചുമുറി (10,000), സന്തോഷ്‌കുമാര്‍. പി.എസ്, വേലിയില്‍വീട്, കായംകുളം (8,000), ഗീതാകുമാരി, പുതുക്കാട്ട് പടീറ്റതില്‍, പെരിങ്ങാല, കായംകുളം (10,000), നവാസ് ഷാ ഹുസൈന്‍, എരിനേത്ത് വീട്, കായംകുളം (20,000) എന്നിവര്‍ക്കാണ് തുക അനുവദിച്ചത്.
കായംകുളം പി.ഡബ്ല്യു.ഡി ഗസ്റ്റ്ഹൗസില്‍ യു. പ്രതിഭ ഹരി എം.എല്‍.എ. ചികിത്സാ സഹായം വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."