HOME
DETAILS
MAL
പ്രതിനിധി സമ്മേളനം നടത്തി
backup
April 04 2017 | 20:04 PM
കോട്ടയം: അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ കോട്ടയം താലൂക്ക് യൂനിയന്‍ മഹിളാസമാജം യൂത്ത്മൂവ്‌മെന്റ് പ്രതിനിധി സമ്മേളനം നടത്തി.
കോട്ടയം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍. സോന ഉദ്ഘാടനം ചെയ്തു.
രേഖാ മനോജ് അധ്യക്ഷനായി . എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന രക്ഷാധികാരി വി.ആര്‍. രാജു മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് വി.ടി. രഘു മഹിളാ-യുവജന സന്ദേശം നല്‍കി.
സരസമ്മ ഗോപി, പി.ടി. ഷിനു, പി.ടി. ബാബു, മധു നീണ്ടൂര്‍, വി.ബാബു, അജി സതീഷ്, പി.കെ. പ്രമോദ് ലാല്‍, അമ്പിളി സുഭാഷ്, രാധാമണി നാരായണന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."