HOME
DETAILS
MAL
ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യണം
backup
April 04 2017 | 20:04 PM
കോട്ടയം: കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമിനിധി ബോര്‍ഡിലെ അംഗങ്ങളെ ആധാര്‍കാര്‍ഡുമായി ലിങ്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനായി അംഗങ്ങള്‍ ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി (100 കെ.ബി.യില്‍ താഴെയുളളത്) മെയ് 30നകം കോട്ടയം ജില്ലാ ഓഫിസില്‍ ഹാജരാകണം.
രജിസ്ട്രേഷന് ഫീസായി 25 രൂപ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2582090 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."