HOME
DETAILS

ഹരിയാനയില്‍ പശുക്കള്‍ക്കായി 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍

  
backup
July 05 2016 | 04:07 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


ഹരിയാന: ഗോവധവും കാലിക്കടത്തും നിരോധിച്ച ഹരിയാനയില്‍ പശുക്കള്‍ക്കായി 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍ സൗകര്യവും ഏര്‍പ്പെടുത്തി.
പശുക്കളെ കടത്തുന്നതും കശാപ്പു ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായാണ് ഹെല്‍പ്‌ലൈന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹെല്‍പ്‌ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ പൊലിസിന് കൈമാറുമെന്നാണു വിവരം. കഴിഞ്ഞമാസം പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോരക്ഷാദള്‍ എന്ന സ്വയംപ്രഖ്യാപിത സംഘം രണ്ടുപേരെ ചാണകം തീറ്റിച്ചിരുന്നു. ഈ സംഭവത്തിനു ശേഷമാണ് ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്. 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഹരിയാനയില്‍ ഗോവധം. കഴിഞ്ഞ വര്‍ഷമാണ് ഈ നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

International
  •  2 months ago
No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago
No Image

പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, താന്‍ സംഘാടകനല്ല; ദിവ്യയെ തള്ളി കലക്ടര്‍

Kerala
  •  2 months ago
No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago
No Image

സീരിയല്‍ നടി എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  2 months ago
No Image

സാഹിത്യ നിരൂപകനും പ്രഭാഷകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തിന് അയച്ച കത്ത് കുറ്റസമ്മതമല്ല; എ.ഡി.എമ്മിനെതിരെ ദിവ്യ സംസാരിച്ചപ്പോള്‍ തടയാന്‍ കഴിയുമായിരുന്നില്ല: കണ്ണൂര്‍ കളക്ടര്‍

Kerala
  •  2 months ago
No Image

ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും; അടുത്തമാസം മുതൽ സർവ്വീസാരംഭിക്കും

Kerala
  •  2 months ago