HOME
DETAILS
MAL
പരിയാരം പ്രക്ഷോഭസമിതി എം.എല്‍.എമാര്‍ക്ക് കത്തയക്കും
backup
June 12 2018 | 06:06 AM
കണ്ണൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃകയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ മേഖലയാക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്ക് കത്തയക്കാന്‍ പരിയാരം പ്രക്ഷോഭ സമിതി തീരുമാനിച്ചു. ഒപ്പ് ശേഖരണ കാംപയിന്റെ അടുത്ത കേന്ദ്രം കൂത്തുപറമ്പിലായിരിക്കും.
മറ്റു കേന്ദ്രങ്ങളില്‍ പ്രാദേശിക സമര സമിതികള്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുക്കും.
യോഗത്തില്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. രാജന്‍ കോരമ്പേത്ത്, എ. ഫൈസല്‍, കെ.പി ചന്ദ്രാംഗദന്‍, പി.പി മോഹനന്‍, വി. ദേവദാസ്, രാഘവന്‍ കാവുമ്പായി, ജയരാജന്‍, ടി. ചന്ദ്രന്‍, മേരി അബ്രഹാം, ഒ. പ്രീത, തട്ടാരി ഗോപാലന്‍, സൗമി ഇസബെല്‍, വി.വി ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."