HOME
DETAILS
MAL
പിടിച്ചെടുത്തത് രണ്ടു കോടി രൂപ
backup
April 04 2017 | 21:04 PM
മലപ്പുറം: ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ സ്ക്വാഡുകള്‍ ഇതുവരെ 2,00,88,080 രൂപയും 139 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 1.245 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഫിനാന്‍സ് ഓഫിസര്‍ എന്‍. സന്തോഷ്കുമാര്‍ കണ്‍വീനറും ജില്ലാ ട്രഷറി ഓഫിസര്‍ ഇന്ദിര പി.ഐ, ഡി.ആര്.ഡി.എ പ്രൊജക്ട് ഡയറക്ടര്‍ പി.സി ബാലഗോപാല്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാതല അപ്പലറ്റ് കമ്മിറ്റി മതിയായ രേഖകള്‍ ഹാജരാക്കിയ നാലു കേസുകളില്‍ 19,64,080 രൂപ തിരികെ നല്കുന്നതിനു തീരുമാനമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."