HOME
DETAILS
MAL
തെരഞ്ഞെടുപ്പ് കാംപയിന്‍ ആറു മുതല്‍
backup
April 04 2017 | 21:04 PM
മലപ്പുറം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഐ.എന്‍.എല്‍ പ്രവാസി സംഘം ഐ.എം.സി.സി സഊദി മലപ്പുറം ജില്ലാ കമ്മിറ്റി ആറ്, ഏഴ് തിയതികളില്‍ 'ഇലക്ഷന്‍ കാരവന്‍ ' എന്ന പേരില്‍ വാഹന പ്രചാരണവും ആറ്, എട്ട് തിയതികളില്‍ സാമുദായിക ധ്രുവീകരണം കരുതിയിരിക്കുക എന്ന കാംപയിന്റെ ഭാഗമായി നാഷണല്‍ യൂത്ത്‌ലീഗ് ടൗണ്‍ സ്‌ക്വാഡ് പ്രചാരണവും നടത്തും.
ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ ഫ്‌ളാഗ്ഓഫ് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."