HOME
DETAILS
MAL
ബസ് സര്‍വിസ് ആരംഭിക്കണം
backup
April 04 2017 | 21:04 PM
ഗൂഡല്ലൂര്‍: വയനാട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ പാട്ടവയലില്‍ നിന്നും ഗൂഡല്ലൂരിലേക്ക് ബസ് സര്‍വിസ ആരംഭിക്കണമെന്ന് ആവശ്യം. പുതിയ സര്‍വിസ് ആരംഭിച്ചാല്‍ ഇതിന് പരിഹാരമാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ റൂട്ടില്‍ മുമ്പുണ്ടായിരുന്ന മാങ്കോട്, മേ ഫീല്‍ഡ് ബസുകള്‍ ഈയിടെ സര്‍വിസ് നിര്‍ത്തിയിരുന്നു. ഇതോടെ കേരളാ, തമിഴ്‌നാട്, കര്‍ണ ാടക സംസ്ഥാനങ്ങളുടെ വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്രയും ദുഷ്‌കരമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."