HOME
DETAILS
MAL
വിദേശമദ്യശാലക്കെതിരേ രാപ്പകല്‍ സമരം
backup
April 04 2017 | 22:04 PM
പേരാമ്പ്ര: പൈതോത്ത് റോഡില്‍ ജനവാസ മേഖലയില്‍ ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യവില്പനശാല തുടങ്ങാനുളള അധികൃതരുടെ നീക്കത്തിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം തുടങ്ങി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.ഗോപാലകൃഷ്ണന് തണ്ടോറപ്പാറ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ രതി രാജീവന്, ബിജു കൃഷ്ണന്, രാജന് മരുതേരി, സി.പി എ അസീസ്, ബാബു തത്തക്കാടന്‍, കൊല്ലിയില്‍ ബാലകൃഷ്ണന്, ഇ.കെ കൃഷ്ണന്, റഷീദ് കോറോത്ത്, ആര്.കെ മുഹമ്മദ്, കെ.എം ശ്രീനിവാസന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."