HOME
DETAILS
MAL
തെറ്റു ചെയ്തവരെ സംരക്ഷിക്കില്ല: സി.പി.എം
backup
April 04 2017 | 22:04 PM
ഇരിട്ടി: പയഞ്ചേരിയില്‍ വയോധിക ജീവനൊടുക്കിയ സംഭവത്തില്‍ ലൈംഗിക ചൂഷണകേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ പ്രതിയായ സംഭവം പാര്‍ട്ടി പരിശോധിക്കുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. തെറ്റിനെ അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. ഒരു തെറ്റും മൂടിവയ്ക്കില്ല, പരിശോധിക്കും. ജില്ലാപ്രസിഡന്റിനു നേരെ ആരോപണമുയര്‍ന്നപ്പോള്‍ ആ നേതാവിന് പ്രമോഷന്‍ നല്‍കിയ പാര്‍ട്ടിയുണ്ടെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."