HOME
DETAILS
MAL
ശ്രേയസ് അയ്യര്‍ക്ക് ചിക്കന്‍ പോക്‌സ്
backup
April 04 2017 | 23:04 PM
ന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ക്ക് ചിക്കന്‍ പോക്‌സ്. താരത്തിന് ഒരാഴ്ച്ചയോളം കളത്തിലിറങ്ങാനാവില്ല. ഏപ്രില്‍ എട്ടിന് ബാംഗ്ലൂരിനെതിരേയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. പൂനെയ്‌ക്കെതിരേയുള്ള രണ്ടാം മത്സരവും താരത്തിന് നഷ്ടമാവും. ശ്രേയസ് ഇപ്പോള്‍ ചികിത്സയുടെ ഭാഗമായി വീട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."