HOME
DETAILS
MAL
മോയസിനെതിരേ നടപടി വന്നേക്കും
backup
April 04 2017 | 23:04 PM
ലണ്ടന്‍: സണ്ടര്‍ലാന്‍ഡ് പരിശീലകന്‍ ഡേവിഡ് മോയസിനെതിരേ ഫുട്‌ബോള്‍ അസോസിയേഷന്‍ നടപടിയെടുത്തേക്കും.
മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണിത്. ബി.ബി.സി റിപ്പോര്‍ട്ടര്‍ വിക്കി സ്പാര്‍ക്‌സിനെ മുഖത്തടിക്കുമെന്നായിരുന്നു മോയസിന്റെ ഭീഷണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."