HOME
DETAILS

ഗസ്റ്റ് ഹൗസ്, റസ്റ്റ് ഹൗസ് അറ്റകുറ്റപ്പണിക്ക് നിര്‍ദേശം

  
backup
April 04 2017 | 23:04 PM

%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b9%e0%b5%97%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b9%e0%b5%97%e0%b4%b8


തിരുവനന്തപുരം: ഗസ്റ്റ് ഹൗസുകളുടെയും പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസുകളുടെയും അറ്റകുറ്റപ്പണി കൃത്യമായി നടത്താനും എല്ലാവിഭാഗം ജീവനക്കാര്‍ക്കും പരിശീലനം നല്‍കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ടൂറിസം, പി.ഡബ്ല്യൂ.ഡി വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഗസ്റ്റ് ഹൗസുകളുടെയും റസ്റ്റ് ഹൗസുകളുടെയും പ്രവര്‍ത്തനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവലോകനം ചെയ്തു. മിക്ക ഗസ്റ്റ് ഹൗസുകളുടെയും റസ്റ്റ് ഹൗസുകളുടെയും നില മോശമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗസ്റ്റ് ഹൗസുകളും റസ്റ്റ് ഹൗസുകളും കേരളത്തിന്റെ മുഖമാണെന്ന് കണ്ട് മാറ്റങ്ങള്‍ വരുത്തണം. ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഗസ്റ്റ് ഹൗസ്, റസ്റ്റ് ഹൗസ് മാനേജര്‍മാര്‍ക്ക് അധികാരം നല്‍കുന്ന കാര്യം പരിശോധിക്കണം. ജീവനക്കാരുടെ ആതിഥ്യമര്യാദ മെച്ചപ്പെടണം. അവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കണം. അറ്റകുറ്റപ്പണികളും നവീകരണവും നടത്തുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കണം. ഗസ്റ്റ് ഹൗസുകുളിലെ വസ്തുക്കള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ മന്ത്രി ജി സുധാകരന്‍, ടൂറിസം സെക്രട്ടറി ഡോ.വി.വേണു, പി.ഡബ്ല്യൂ.ഡി സെക്രട്ടറി ആശ തോമസ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago