HOME
DETAILS
MAL
തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയാന്‍ അനുവദിക്കില്ല: കെ.പി.എ മജീദ്
backup
April 04 2017 | 23:04 PM
മലപ്പുറം: മദ്യശാലകള്ക്കെതിരേയുള്ള കോടതി വിധി മറികടന്ന് സംസ്ഥാനത്ത് മദ്യം വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളയാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. മദ്യം വ്യാപകമാക്കുന്ന ഒരു നയത്തെയും ലീഗ് അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിനു ശേഷം ഇതിനെതിരേ ശക്തമായ സമര പരിപാടികള്‍ നടപ്പാക്കുമെന്നും കെ.പി.എ മജീദ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."