HOME
DETAILS
MAL
കഞ്ചാവ് കൈവശം വെച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു
backup
June 13 2018 | 07:06 AM
ആലത്തൂര്‍: കഞ്ചാവ് കൈവശം വെച്ചതിന് ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു .വെങ്ങന്നൂര്‍ ഉമര്‍ ഫാറൂക്ക് (21),വാനൂര്‍ ഷാഹീം( 19),മൂച്ചിക്കാട് തഫ്‌സീര്‍( 22)എന്നിവരെയാണ് ആലത്തൂര്‍ പൊലിസ് ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതരക്ക് ലിങ്ക് റോഡിന് ് സമീപത്തു നിന്നും എസ്.ഐ.അനൂപ് അറസ്‌ററ് ചെയ്തത് .
ഉമര്‍ ഫാറൂക്കിന്റെ പക്കല്‍ നിന്നും 70 ഗ്രാം കഞ്ചാവും ഷാഹിമിന്റെ പക്കല്‍ നിന്നും 55ഗ്രാമും,തഫ്‌സീറിന്റെ പക്കല്‍ നിന്നും 35ഗ്രാമും ആണ് കണ്ടെടുത്തത് .പ്രതികളെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."