HOME
DETAILS
MAL
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ക്ക് 22 വയസ്സ്
backup
July 05 2016 | 09:07 AM
ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന മലയാള സാഹിത്യത്തിന്റെ സ്വന്തം സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 22 വര്‍ഷമാകുന്നു. ലളിത സാഹിത്യം കൊണ്ട് മലയാളത്തിന്റെ സുല്‍ത്താനായി തീര്‍ന്ന ബഷീറിന്റെ ഭാഷയ്ക്കു മുമ്പില്‍ സാഹിത്യലോകത്തെ പല ധാരണകളും തിരുത്തപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."