HOME
DETAILS
MAL
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെ.പി.സി.സി വക്താവ് സ്ഥാനം ഒഴിയുന്നു
backup
June 13 2018 | 12:06 PM
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള കോണ്‍ഗ്രസ് പ്രതിസന്ധി ഒഴിയുന്നില്ല. കെ.പി.സി.സി വക്താവ് സ്ഥാനത്തു നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒഴിവാകുന്നു. തന്നെ മാറ്റണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോരുത്തര്‍ക്കു വേണ്ടി വാദിക്കുമ്പോള്‍ അവരുടെ ഗ്രൂപ്പായി തന്നെ ചിത്രീകരിക്കുന്നുവെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."