HOME
DETAILS
MAL
ഓഫിസ് ഉദ്ഘാടനം മാറ്റി
backup
April 05 2017 | 16:04 PM
കോഴിക്കോട്: തൃശൂരില്‍ നടക്കുന്ന എസ്.എം.എഫ് ദേശീയ പ്രതിനിധി സംഗമത്തിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ഇന്നത്തെ ഹര്‍ത്താല്‍ കാരണം മാറ്റിവച്ചു. ഉദ്ഘാടനം വെള്ളിയാഴ്ച്ച നാലിന് സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."