HOME
DETAILS
MAL
കണ്ണൂര്‍ ജില്ലയില്‍ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി
backup
June 14 2018 | 04:06 AM
കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ സി.ബി.എസ്.ഇ ഉള്‍പെടെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചക്ക് ശേഷം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അവധി പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."