ഫണ്ട് വിനിയോഗം: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് ജില്ലയില്‍ രണ്ടണ്ടാം സ്ഥാനം
എടപ്പാള്‍: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2016-17 വര്‍ഷം വികസന ഫണ്ടണ്ട് ഇനത്തില്‍ 2.82 കോടി രൂപ ചെലവഴിച്ച് ജില്ലയില്‍ രണ്ടണ്ടാം സ്ഥാനവും സംസ്ഥാനതലത്തില്‍ 12 ാം സ്ഥാനവും കൈവരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി അറിയിച്ചു.
ഭവനനിര്‍മാണം, കൃഷി, കുടിവെള്ള പദ്ധതി, പട്ടികജാതി ക്ഷേമം എന്നീ മേഖലകളിലാണ് വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയത്. പ്രധാനമന്ത്രി ആവാസ് യോജന, ഇന്ദിര ആവാസ് യോജന ഭവന പദ്ധതികള്‍ക്കായി 92.28 ലക്ഷം രൂപ ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിഹിതം ലഭ്യമാവാത്തതിനാല്‍ പ്രതിസന്ധിയിലായ ഭവന ഗുണഭോക്താക്കള്‍ക്ക് 24 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക വിഹിതമായി ചെലവിട്ടത്.
ജലക്ഷാമം രൂക്ഷമായ 13 സ്ഥലങ്ങളില്‍ 58.12 ലക്ഷം രൂപ ചെലവഴിച്ച് കടിവെള്ള പദ്ധതികള്‍ സ്ഥാപിച്ചു. നെല്‍കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്ക് സബ്സിഡി ഇനത്തില്‍ 21 ലക്ഷം രൂപയും പച്ചക്കറി കൃഷി, വിവിധ പാടശേഖരങ്ങള്‍ക്കുള്ള ജനസേചന പദ്ധതി എന്നിവക്കായി 7.73 ലക്ഷം രൂപയും ചെലവഴിച്ചു. മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 8.49 ലക്ഷം രൂപയും തുയ്യം വലിയപാലം വി.സി.ബി നിര്‍മാണത്തിന് 8.24 ലക്ഷം രൂപയും ചെലവഴിച്ചു. പട്ടികജാതി യുവാക്കള്‍ക്ക് വിദേശത്ത് പോകുന്നതിന് 9.5 ലക്ഷം രൂപ, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായി 3.35 ലക്ഷം രൂപ, വട്ടംകുളം പഞ്ചായത്തില്‍ അംഗന്‍വാടിക്ക് സ്ഥലം വാങ്ങുന്നതിന് 7 ലക്ഷം രൂപ, എടപ്പാള്‍,തൃക്കണാപുരം സി.എച്ച്.സികള്‍ക്കും പെയിന്‍ ആന്‍ഡ് പാലിയേറ്റീവിനും മരുന്ന് വാങ്ങുന്നതിന് 3.99 ലക്ഷം രൂപ, തവനൂര്‍ മഹിളാ മന്ദിരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 18.47 ലക്ഷം രൂപ, തവനൂര്‍ വൃദ്ധ മന്ദിരത്തിന് 11.69 ലക്ഷം രൂപ, റോഡ് നിര്‍മാണത്തിന് 17.86 ലക്ഷം, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി 5.48 ലക്ഷം രൂപ ചെലവഴിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• 4 minutes ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 9 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• an hour agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3