HOME
DETAILS

തിരൂരിലെ ബീവറേജ് ഔട്ട്‌ലറ്റ്: അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി രംഗത്ത്

  
backup
April 05 2017 | 20:04 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%80%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%94%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%b2


തിരൂര്‍: ജില്ലയില്‍ അവശേഷിച്ച തിരൂര്‍ കെ.ജി പടിയിലെ ബിവറേജ് ഔട്ട്‌ലറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി രംഗത്ത്. സമിതിയുടെ നേതൃത്വത്തില്‍ ഔട്ട് ലെറ്റിന് മുന്നില്‍ സായാഹ്ന സംഗമം സംഘടിപ്പിച്ച സമരസമിതി ശക്തമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകളുള്‍പ്പടെയുള്ളവര്‍ അണിനിരന്ന സംഗമം ഔട്ട് ലെറ്റ് അടച്ചുപൂട്ടുന്നത് വരെ സമരരംഗത്ത് തുടരുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു.
മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ അടക്കമുള്ളവരുടെ പങ്കാളിത്തത്തോടെയായിരുന്നു പ്രക്ഷോഭം.
സുപ്രിം കോടതി വിധിയെ തുടര്‍ന്ന് തിരൂരിലേത് ഒഴികെ ജില്ലയിലെ മറ്റെല്ലാ വിദേശ മദ്യവില്‍പ്പനശാലകളെല്ലാം അടച്ചുപൂട്ടിയതോടെ തിരൂരിലെ ബീവറേജസ് ഔട്ട് ലെറ്റില്‍ കഴിഞ്ഞ ദിവസങ്ങളിലായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കും തിരക്കും സംഘര്‍ഷവും ഗതാഗത തടസവും കാരണം പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് സമരസമിതി ശക്തമായി രംഗത്തുവന്നിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago