HOME
DETAILS
MAL
കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കാണണം: ആര്‍.എസ്.പി (ബി)
backup
April 05 2017 | 21:04 PM
കോട്ടയം: മൂന്നാറിലെ കുടിയേറ്റക്കാരായ ഭൂമാഫിയകളെയും കുടിയേറ്റ കര്‍ഷകരേയും രണ്ടായി കാണണമെന്നു ആര്‍.എസ്.പി (ബി) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രമോദ് ഒറ്റക്കണ്ടം .
കര്‍ഷകരുടെ മറവില്‍ സര്‍ക്കാര്‍ഭൂമി കൈയേറ്റം നടത്തിയവരെയും ഇവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേയും ഭൂമി കൈയേറ്റത്തിന് ഒത്താശചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും നിയയമത്തിനുമുന്നിലെത്തിക്കണം.
നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ഇവര്‍ക്കെതിരേയും നടപടി വേണമെന്ന് പ്രമോദ് ഒറ്റക്കണ്ടം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."