HOME
DETAILS
MAL
ഇ.പി.എഫ്: പെന്ഷന് പദ്ധതിയില്‍ കൂടുതല്‍ തൊഴിലാളികള്‍
backup
April 05 2017 | 23:04 PM
ന്യൂഡല്‍ഹി: ഇ.പി.എഫ് പെന്ഷന് ഫണ്ടില്‍ കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനായി ശമ്പളത്തിന്റെ പരിധി മാനദണ്ഡമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടു.
25,000 രൂപയില്‍ താഴെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന തൊഴിലാളികളെല്ലാം പെന്ഷന് പദ്ധതിയുടെ കവറേജില്‍ ഉള്‍പ്പെടും. 15,000 രൂപയില്‍ താഴെ മാസം ശമ്പളം ലഭിക്കുന്നവരെയാണ് നേരത്തെ ഇ.പി.എഫ്.ഒയില്‍ അംഗമാക്കിയിരുന്നത്. ഇപ്പോള്‍ പരിധി ഉയര്‍ത്തിയതോടെ ഒരുകോടിയോളം തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."