HOME
DETAILS
MAL
പ്രകൃതി ദുരന്തം: പ്രത്യേക പ്രാര്‍ഥന നടത്തുക
backup
June 15 2018 | 03:06 AM
കോഴിക്കോട്: ഉരുള്‍പൊട്ടലിലും മറ്റു പ്രകൃതി ദുരന്തത്തിലും അകപ്പെട്ട് സംസ്ഥാനത്തെ വിവിധ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. ഇവയില്‍നിന്ന് രക്ഷകിട്ടാന്‍ ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."