HOME
DETAILS
MAL
മഹിജ യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും കയ്യില്‍ - എം.എം മണി
backup
April 06 2017 | 06:04 AM
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരേ വൈദ്യുതി മന്ത്രി എം.എം മണി. മഹിജ ഇപ്പോള്‍ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കൈയിലാണെന്നും അവരോട് സഹതാപമുണ്ടെന്നും എം.എം മണി പ്രതികരിച്ചു.
നേരത്തെ അവര്‍ മുഖ്യമന്ത്രി തന്നെ സന്ദര്‍ശിക്കേണ്ടെന്ന് പറഞ്ഞിരുന്നെന്നും അതുകൊണ്ടാണ് പിണറായി അവരെ സന്ദര്‍ശിക്കാത്തതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
ഇന്നലെ ഡി.ജി.പി ഓഫിസിനു മുന്പില് സമരം ചെയ്യാനെത്തിയ മഹിജയോടും സംഘത്തോടും പൊലിസ് ക്രൂരമായ രീതിയിലാണ് പെരുമാറിയത്. ബലം പ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ച്കൊണ്ടുപോയി അറസ്റ്റു ചെയ്ത ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."