HOME
DETAILS
MAL
ബാബരി ഗൂഢാലോചനക്കേസ്: വിചാരണ നേരിടേണ്ടി വരുമെന്ന നിരീക്ഷണവുമായി സുപ്രിം കോടതി
backup
April 06 2017 | 08:04 AM
ന്യൂഡല്‍ഹി: ബാബരി ഗൂഢാലോചനക്കസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുള്പെടെയുള്ളവര് വിചാരണ നേരിടണമെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു.
ബാബരി മസ്ജിദ് തകര്‍ക്കുവാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇവരെ വിചാരണ ചെയ്യണമെന്ന് സി.ബി.ഐ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ വിചാരണ ലക്നോ കോടതിയില്‍ നടത്തണമെന്നും സി.ബി.ഐ അഭിഭാഷകന് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."