HOME
DETAILS
MAL
ഡോക്ടര്‍ തോട്ടില്‍ മരിച്ച നിലയില്‍
backup
June 15 2018 | 03:06 AM
ഏറ്റുമാനൂര്‍: യുവഡോക്ടറുടെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ നീണ്ടൂരിലെ തോട്ടില്‍ കാണപ്പെട്ടു. ദന്തഡോക്ടറായ കൈപ്പുഴ മലയില്‍ ജോഫിനി ജോസഫി (35) ന്റെ മൃതദേഹമാണ് മുടക്കാലി പാടത്തിന് സമീപത്ത് വ്യാഴാഴ്ച രാവിലെ കാണപ്പെട്ടത്.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."