HOME
DETAILS
MAL
കരിപ്പൂരിലിറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
backup
June 15 2018 | 03:06 AM
കൊണ്ടോട്ടി: കനത്ത മഴയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാത്രി ഒന്‍പതിനും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരക്കും ഇടയില്‍ കരിപ്പൂരില്‍ എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അല്‍ഐന്‍- കരിപ്പൂര്‍, ദോഹ- കരിപ്പൂര്‍, ഒമാന്‍ എയറിന്റെ മസ്‌കത്ത്- കരിപ്പൂര്‍ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."