HOME
DETAILS
MAL
ജിഷ്ണു കേസ്; പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് പൊലിസ്
backup
April 06 2017 | 14:04 PM
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വലിയ വിവാദം തുടരുന്നതിനിടെ പ്രതികളെ പിടിക്കാന്‍ പുതിയ വഴികള്‍ തേടി പൊലിസ്. ഒളിവില്‍ പോയ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.
ഒരു ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചത്. ഇതറിയിച്ച് മറ്റു സംസ്ഥാനങ്ങളിലെ പൊലിസ് മേധാവികള്‍ക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ കത്തയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."