HOME
DETAILS
MAL
യു.എസില്‍ വിദഗ്ധ കഴിഞ്ഞ് പരീക്കര്‍ തിരിച്ചെത്തി
backup
June 15 2018 | 04:06 AM
മുംബൈ; കരള്‍ രോഗത്തെ തുടര്‍ന്ന് യു.എസില്‍ വിദഗ്ധ ചികിത്സക്കുപോയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. രണ്ടര മാസത്തെ ചികിത്സക്കു ശേഷം മുംബൈയില്‍ വിമാനമിറങ്ങിയ പരീക്കര്‍ ഇന്നലെ തന്നെ ഗോവക്കു തിരിച്ചു.
പരീക്കറിന്റെ അഭാവത്തില്‍ മൂന്നംഗ മന്ത്രി സമിതിയാണ് അദ്ദേഹത്തിന്റെ ചുമതല വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."