HOME
DETAILS
MAL
മാലദ്വീപ് മുന്‍ പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനും ജയില്‍ ശിക്ഷ
backup
June 15 2018 | 04:06 AM
മാലി: മാലദ്വീപ് മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിനും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയ്യിദിനും ജയില്‍ ശിക്ഷ. നിയമം നടപ്പിലാക്കുന്നതിന് തടസം നിന്നുവെന്ന് കുറ്റം ചുമത്തി 19 മാസത്തെ തടവാണ് ഇരുവര്‍ക്കും വിധിച്ചത്. വിധിക്ക് പിന്നാലെ പ്രസിഡന്റ് അബ്ദുല്ല യമീനെതിരേ ശക്കതമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നത്. സെപ്റ്റംബറില്‍ നടക്കുന്നത പൊതു തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച നേടാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."