HOME
DETAILS
MAL
ഖത്തറിൽ നിന്നും നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിക്കുന്നു
backup
April 26 2020 | 19:04 PM
ദോഹ: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായി ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വറ്ററില്‍ അറിയിച്ചു. ഇത് വിവര ശേഖരണം മാത്രമാണെന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും എംബസി അറിയിച്ചു.
വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുന്നതിന് എംബസി ഓണ്‍ലൈന്‍ അപേക്ഷാ ഫോം തയ്യാറാക്കിയിട്ടുണ്ട്. കുടുംബം ഉള്ളവര്‍ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം ഫോം പൂരിപ്പിച്ച് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."