HOME
DETAILS
MAL
വൈദ്യുതി ബോര്‍ഡില്‍ നിന്ന് പുതിയ മൂന്ന് സേവനങ്ങള്‍
backup
February 26 2019 | 17:02 PM
തിരുവനന്തപുരം: വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയ പുതിയ മൂന്ന് സേവനങ്ങള്‍ കൂടി വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്നു.
അധികതുക നല്‍കാതെ വൈദ്യുതിബില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴി അടയ്ക്കാനുള്ള സംവിധാനം, പരാതി പരിഹരിയ്ക്കുന്നതിനും സംശയനിവാരണത്തിനും ഉതകുന്ന സോഷ്യല്‍ മീഡിയ ഡെസ്ക്ക്, സാങ്കേതികസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രോജക്ടുകള്‍ തെരഞ്ഞെടുക്കന്നതിനും ഫീസ് അടയ്ക്കുന്നതിനും സഹായകരമാകുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയാണ് ഈ പുതിയ സേവനങ്ങള്‍. ഇതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് രാവിലെ 10.30ന് വൈദ്യുതി മന്ത്രി എം.എം.മണിയുടെ ചേമ്പറില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."