HOME
DETAILS

  
backup
February 26 2019 | 18:02 PM

699981-2

ഐ.ടി പ്രാക്ടിക്കല്‍

1. താഴെ തന്നിരിക്കുന്ന മാതൃക ഇങ്ക്‌സ്‌കേപ്പില്‍ തയാറാക്കി സേവ് ചെയ്യുക

പ്രവര്‍ത്തനക്രമം

1. Application - Graphics- Inkscape എന്ന ക്രമത്തില്‍ സോഫ്റ്റ്‌വെയര്‍ തുറന്ന് പുതിയ കാന്‍വാസ് നിര്‍മിക്കുക.
2. File Document -Properties -width- height (360X360 px)
3. കീബോര്‍ഡില്‍ എ5 ബട്ടണ്‍ പ്രസ് ചെയ്ത് കാന്‍വാസ് വലുതാക്കുക.
4. സര്‍ക്കിള്‍ ടൂള്‍ ഉപയോഗിച്ച് കാന്‍വാസിന് തുല്യമായ വൃത്തം വരയ്ക്കുക.
5. Colour Palette ല്‍ നിന്നും ഉചിതമായ കളര്‍ തെരഞ്ഞെടുക്കുക.
6. Object- Fill and stroke ല്‍ നിന്നും ഉചിതമായ സ്‌ട്രോക്ക് കളര്‍ നല്‍കുക.
7. ടെക്സ്റ്റ് ടൂള്‍ ഉപയോഗിച്ച് ON എന്ന് ടൈപ്പ ്‌ചെയ്യുക. ടെക്സ്റ്റിനെ ബോള്‍ഡ് ചെയ്യുകയും വെളുത്ത നിറം നല്‍കുകയും ചെയ്യുക.
8. എല്ലാ ഒബ്ജക്റ്റും ഗ്രൂപ്പ് ചെയ്യുക (Ctrl+G).
9. രജിസ്റ്റര്‍ നമ്പര്‍ - ചോദ്യ നമ്പര്‍ എന്നിവ നല്‍കി സേവ് ചെയ്യുക.
10. ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി അടുത്ത ചോദ്യത്തിലേക്ക് കടക്കാനുള്ള അനുവാദം വാങ്ങുക.


2. താഴെ കാണുന്ന മാതൃകയില്‍, പൈത്തണില്‍ തയാറാക്കിയ പോഗ്രാമിന്റെ ഫലമായി ഔട്ട് പുട്ട് 1 ലഭിക്കുകയുണ്ടായി. ഔട്ട് പുട്ട് 2 ലഭിക്കാന്‍ ഈ പോഗ്രാമില്‍ എന്തു മാറ്റമാണ് വരുത്തേണ്ടത് ?
പ്രവര്‍ത്തന ക്രമം

Application- Programming- IDLE 3- File- New File
എന്ന ക്രമത്തില്‍ സോഫ്റ്റ്‌വെയര്‍ തുറന്ന്, ചോദ്യത്തില്‍ നിന്നുള്ള പോഗ്രാം വിന്‍ഡോയില്‍ ടൈപ്പ് ചെയ്യുക. ആവശ്യമായ മാറ്റം വരുത്തി സേവ് ചെയ്ത് പോഗ്രാം പ്രവര്‍ത്തിപ്പിക്കുക.

from turtle import*
pensize (15)
dot(200, “black”)
for m in range (0,5):
right (72)
color(“red”)
circle(40)

3. താഴെ കാണുന്ന മാതൃകയില്‍, പൈത്തണില്‍ തയാറാക്കിയ പോഗ്രാമിന്റെ ഫലമായി ഔട്ട് പുട്ട് 1 ലഭിക്കുകയുണ്ടായി. ഔട്ട് പുട്ട് 2 ലഭിക്കാന്‍ ഈ പോഗ്രാമില്‍ എന്ത് മാറ്റമാണ് വരുത്തേണ്ടത്..


പ്രവര്‍ത്തനക്രമം

Application- Programming - IDLE 3- File - New File
എന്ന ക്രമത്തില്‍ സോഫ്റ്റ് വെയര്‍ തുറന്ന്, ചോദ്യത്തില്‍ നിന്നുള്ള പോഗ്രാം വിന്‍ഡോയില്‍ ടൈപ്പ് ചെയ്യുക. ആവശ്യമായ മാറ്റം വരുത്തി സേവ് ചെയ്ത് പോഗ്രാം പ്രവര്‍ത്തിപ്പിക്കുക.

from turtle import*
pensize (20)
dot(230, “green”)
color(“yellow”)
for i in range (3):
for i in range (3):
forward (90)
right (120)
right (120)


4. കലോല്‍സവത്തിന്റെ ഭാഗമായി നിങ്ങളുടെ സ്‌കൂളില്‍ താഴെ കാണുന്ന മാതൃകയില്‍ ഒരു വെബ് പേജ് തയാറാക്കുക.
Home se Exam- documents  \n¶pw kalolsavam.html എന്ന ഫയല്‍, ടെക്സ്റ്റ് എഡിറ്ററില്‍ തുറന്ന് കാസ്‌കേഡിങ് സ്റ്റൈലുകളില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തുക.
=വെബ് പേജിന്റെ പശ്ചാത്തലത്തിന് മഞ്ഞ നിറം (yellow) നല്‍കുക.
=വെബ് പേജിലെ പാരഗ്രാഫിന്റെ അക്ഷരവലിപ്പം 15 ുഃ നല്‍കുക.

പ്രവര്‍ത്തനക്രമം

Home – Exam- Documents എന്ന ക്രമത്തില്‍ , ഫയല്‍ gedit ല്‍ ഓപ്പണ്‍ ചെയ്യുക. ആവശ്യമായ മാറ്റം വരു ത്തി സേവ് ചെയ്യുക.

< style >
body {background:yellow;}
h2 {font size:21 px; bckground: cyan; color: red; }
p {font family: verdana; font size: 15px ; color : red }
< style >

5. സണ്‍ ക്ലോക്ക് സോഫ്റ്റ്‌വെയര്‍ തുറന്ന് താഴെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് സ്‌ക്രീന്‍ ഷോട്ട് തയാറാക്കി രജിസ്റ്റര്‍ നമ്പര്‍ -ചോദ്യ നമ്പര്‍ എന്ന ക്രമത്തില്‍ സേവ് ചെയ്യുക.

= സമയ മേഖല ഭൂപടം പ്രദര്‍ശിപ്പിക്കുക.
=സ്ഥലം മുംബൈ ആയി ക്രമീകരിക്കുക.
= അക്ഷാംശ, രേഖാംശ രേഖകള്‍ പ്രദര്‍ശിപ്പിക്കുക.

പ്രവര്‍ത്തന ക്രമം ;

Application- Education -Sun clock

എന്ന ക്രമത്തില്‍ സോഫ്റ്റ് വെയര്‍ തുറന്ന് ടൂള്‍ ബാര്‍ പ്രദര്‍ശി പ്പിച്ച ശേഷം ! ബട്ടണ്‍ പ്രസ് ചെയ്ത് സമയമേഖലയും ഠ, ങ എന്നീ ബട്ടണുകള്‍ പ്രസ് ചെയ്ത് അക്ഷാംശ രേഖാംശവും പ്രദര്‍ശിപ്പിക്കുക. കീബോഡിലെ പ്രിന്റ് സ്‌ക്രീന്‍ ബട്ടണ്‍ ഉപയോഗിച്ച് സ്‌ക്രീന്‍ ഷോട്ട് തയാറാക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago