HOME
DETAILS

വോട്ടിന് വേണ്ടി സമുദായ സംഘടനകളുടെ പിന്നാലെ പോകില്ല: കാനം

  
backup
February 26 2019 | 18:02 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af-%e0%b4%b8

 


മലപ്പുറം: വോട്ടിന് വേണ്ടി സമുദായ സംഘടനകളുടെ പിന്നാലെ പോകില്ലെന്ന് കാനം രാജേന്ദ്രന്‍. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ സംഘടനകളുടെ പിന്തുണ കൊണ്ടല്ല എല്‍. ഡി .എഫ് ജയിച്ച് വന്നത്. എല്‍ .ഡി .എഫിന്റെ മൂല്യാധിഷ്ടിത രാഷ്ട്രീയം കൊണ്ടാണ് വിജയിച്ചത്. എന്‍ .എസ് .എസ് പല സമയത്തും സമദൂര നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞതാണ്.മുഖ്യമന്ത്രി വെള്ളാപ്പാളിയുടെ വീട്ടില്‍ പോയതില്‍ തെറ്റില്ല. അതില്‍ യാതൊരു രാഷ്ട്രീയ താല്‍പര്യവുമില്ല . രാഷ്ട്രീയ കൊലപാതകങ്ങളൊന്നും വരാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ പോകുന്നില്ല . അതെല്ലാം ജനങ്ങള്‍ മറക്കും. അത് നില നിര്‍ത്താന്‍ വേണ്ടി ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ വെറുതെയാവും. പൊന്നാനി, വയനാട് സീറ്റുകള്‍ വെച്ചു മാറുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ലന്നും സി .പി. ഐ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  14 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  14 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  14 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  14 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  14 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  14 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  14 days ago