HOME
DETAILS

നടുക്കടലില്‍ അകപ്പെട്ട അഭയാര്‍ഥികള്‍ സ്‌പെയിനിലെത്തി

  
backup
June 16, 2018 | 10:39 PM

%e0%b4%a8%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%85


മാഡ്രിഡ്: ഇറ്റലിയും മാള്‍ട്ടയും തിരിച്ചയച്ച അഭയാര്‍ഥികളെ സ്‌പെയിന്‍ സ്വീകരിച്ചു. മധ്യാധരണ്യാഴിയില്‍ കപ്പലില്‍ കുടുങ്ങിക്കിടന്ന 933 അഭയാര്‍ഥികളാണ് സ്‌പെയിനിലെത്തിയിരിക്കുന്നത്. കപ്പലില്‍ നാല് മൃതദേഹങ്ങളുമുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കിലും വടക്കന്‍ മൊറോക്കോക്കും ദക്ഷിണ സ്‌പെയനിനുമിടയില്‍ വിവിധ ബോട്ടുകളിലായി ആയിരത്തോളം അഭയാര്‍ഥികള്‍ കുടുങ്ങിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ 'ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡറി'ന്റെ അക്വാറിയസ് കപ്പലെത്തിയാണു രക്ഷിച്ചത്.
എന്നാല്‍, തൊട്ടടുത്തുള്ള ഇറ്റലിയിലും മാള്‍ട്ടയിലും കപ്പല്‍ നങ്കൂരമിടാന്‍ ശ്രമിച്ചെങ്കിലും ഇരുരാജ്യങ്ങളും വിസമ്മതിച്ചു. തുടര്‍ന്ന് യു.എന്‍, ഇ.യു അടക്കം വിവിധ രാജ്യാന്തര സമിതികളും രാജ്യങ്ങളും ഇടപെട്ടിട്ടും ഇറ്റലിയും മാള്‍ട്ടയും വഴങ്ങിയില്ല. തുടര്‍ന്നാണ് ഇവരെ സ്വീകരിക്കാന്‍ സ്‌പെയിന്‍ തയാറായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Kerala
  •  21 minutes ago
No Image

അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതിക്ക് സർക്കാർ; വിരമിക്കൽ ആനുകൂല്യം 20 ലക്ഷമാകും

Kerala
  •  44 minutes ago
No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  an hour ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  an hour ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  an hour ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  an hour ago
No Image

ഹൃദയാഘാതം: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

qatar
  •  30 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  2 hours ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  9 hours ago