HOME
DETAILS

സനത് ജയസൂര്യക്ക് വിലക്ക്

  
backup
February 26, 2019 | 7:27 PM

%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 


ലണ്ടന്‍: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സനത് ജയസൂര്യക്ക് ഐ.സി.സി രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനാണ് താരത്തെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യത്തിലും താരത്തിന് ഈ സമയത്ത് ഇടപെടാന്‍ സാധിക്കില്ല.


അഴിമതി സംബന്ധിച്ചുള്ള അന്വേഷണവുമായി സഹകരിക്കാതിരിക്കുക, അന്വേഷണത്തിന് തടസം സൃഷ്ടിക്കുക, തെളിവു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ അനുസരിച്ച് ജയസൂര്യ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. അഴിമതി ആരോപണം നേരിടുന്ന ശ്രീലങ്കന്‍ ക്രിക്കറ്റില്‍ ഐ.സി.സിയുടെ നടപടി നേരിടുന്ന രണ്ടാമത്തെ താരമാണ് ജയസൂര്യ. 445 ഏകദിനങ്ങളില്‍ ശ്രീലങ്കക്ക് വേണ്ടി കളിച്ച താരം 21 സെഞ്ചുറിയും 323 വിക്കറ്റും നേടിയിട്ടുണ്ട്. 2011ലാണ് താരം ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതിക്ക് സർക്കാർ; വിരമിക്കൽ ആനുകൂല്യം 20 ലക്ഷമാകും

Kerala
  •  19 minutes ago
No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  25 minutes ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  43 minutes ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  an hour ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  an hour ago
No Image

ഹൃദയാഘാതം: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

qatar
  •  5 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  an hour ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  8 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  9 hours ago