HOME
DETAILS
MAL
ഗള്‍ഫില്‍ നിന്നുള്ളവരെ നാട്ടിലെത്തിക്കുക മുന്‍ഗണന പ്രകാരം; വരുന്നവരെ അധിവസിപ്പിക്കാന്‍ എല്ലാ ജില്ലകളിലും സൗകര്യം- ആരോഗ്യമന്ത്രി
backup
April 27 2020 | 05:04 AM
തിരുവനന്തപുരം: ഗഫില്‍ നിന്നും എല്ലാവരേയും ഒരുമിച്ച് കേരളത്തിലേക്ക് കൊണ്ടുവരില്ലെന്നും ഗര്‍ഭിണികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, ക്യാമ്പുകളില്‍ താമസിക്കാന്‍ സൗകര്യം ലഭിക്കാത്തവര്‍, മറ്റസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ.
കൊവിഡ് ഉള്ളവരെ കൊണ്ടുവരില്ല എന്നാണ് കേന്ദ്രം പറയുന്നത്. എല്ലാവരേയും ഒന്നിച്ച് കൊണ്ടുവരിക എന്നത് അപ്രായോഗികമാണ്. കൊണ്ടുവരുന്നവരെ സ്വീകരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും പതിനായിരം പേര് എത്തിയാലും അധിവസിപ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."