HOME
DETAILS
MAL
ആക്രമണം എല്ലാവരും ഉറങ്ങുമ്പോള്‍
backup
February 26 2019 | 19:02 PM
ന്യൂഡല്‍ഹി: പാകിസ്താനിലെ ഭീകര താവളങ്ങള്ക്കുനേരെയുണ്ടായത് അപ്രതീക്ഷിത ആക്രമണം. ഭീകരരുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രമായ ബാലാകോട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യോമസേന ആക്രമിക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു.
നൂറുകണക്കിന് ചാവേറുകളും ഭീകരവാദ പരിശീലനങ്ങളില്‍ ഏര്പ്പെട്ടവരുമെല്ലാമടങ്ങുന്ന സംഘമായിരുന്നു ഭീകര കേന്ദ്രങ്ങളിലുണ്ടായിരുന്നത്. 350 ഭീകരര്‍ ക്യാംപിലുണ്ടായിരുന്നുവെന്നാണ് വിവരം. ആയുധങ്ങള്‍ ഉപയോഗിക്കുന്നത്, ചാവേര്‍ ആക്രമണം തുടങ്ങിയവയെല്ലാം ഇവിടെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."