HOME
DETAILS
MAL
ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കും
backup
April 06 2017 | 20:04 PM
മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്കും ട്രെയിനിങ് ക്ലാസ്സുകള്‍ക്കും പങ്കെടുക്കാത്ത നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."